Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇരുപതു മാസത്തെ ഏറ്റവും വലിയ താഴ്ചയിലേക്ക് വീണു.2013 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് രൂപയ്ക്ക് ഇത്രയും ഇടിവു സംഭവിക്കുന്നത്. വ്യാഴാഴ്ച 64 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 64.28ആയി.ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ... [Read More]