Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 30 പൈസ ഉയര്‍ന്നു. 62.60 രൂപയാണ് വ്യാഴാഴ്ചത്തെ വിനിമയ നിരക്ക്. രൂപയെ ശക്തിപ്പെടുത്താന്‍ വിപണിയില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളാണ് രൂപക്ക് നേട്ടമായത്. ബുധാനാഴ്ച 62.44 രൂപയായിരുന്നു വിനമയ നിരക്ക്. രൂപ ശക്തിപ്പെട... [Read More]