Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യക്കാരനടക്കം 20 വിദേശ വിനോദ സഞ്ചാരികളെ ചൈന അറസ്റ്റു ചെയ്തു.അറസ്റ്റിലായവരില്‍ 11 പേരെ വിട്ടയക്കാന്‍ ചൈന തയാറായിട്ടുണ്ട്. ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിലെ ഒർഡോസ് നഗരത്തിൽ നിന്നാണ് വിനോദ സഞ്ചാ... [Read More]