Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കോഴിക്കോട് എലിപ്പനി ബാധിച്ച് 2 പേർ കൂടി മരിച്ചു. ഇതുവരെ എലിപ്പനി മൂലം 12 മരണം ഉണ്ടായി. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് ചികിത്സയിലായിരിക്കെ മരിച്ചത്. ഓഗസ്റ്റിൽ മാത്രം കോഴിക്കോട് ജില്ലയ... [Read More]
കോഴിക്കോട്: കോഴിക്കോട് നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ ഷിഗെല്ല രോഗബാധ. ഷിഗെല്ല ബാധിച്ച് ചികിത്സയിലായിരുന്ന 2 വയസുക്കാരൻ മരിച്ചു. കോഴിക്കോട് 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രേത്യേക തരം വയറിളക്കരോഗമാണ് ഷിഗെല്ല. കുടലിനെയും ആമാശയത്തെയുമാണ് ഷിഗെല്ല ബാക്... [Read More]