Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോക്കറ്റിലിട്ട ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. 36കാരനായ ഗാരത്ത് ക്ലിയര്‍ എന്ന ഓസ്‌ട്രേലിയക്കാരനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബൈക്ക് യാത്രക്കിടെ ഐഫോണ്‍ പൊട്ടിത്തെറിച്ചാണ് സിഡ്നിയിലെ ഗാരത്ത് ക്ലിയറി... [Read More]