Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓസ്‌ട്രേലിയ: ഏറെ പ്രതീക്ഷകളോടെ വിപണിയില്‍ എത്തിയ ഐഫോണ്‍ 7 പൊട്ടിത്തെറിച്ചു. ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം നടന്നത്. മാറ്റ് ജോണ്‍സ് എന്ന വ്യക്തി കാറില്‍ സൂക്ഷിച്ച ഐഫോണ്‍ 7 നാണ് തീ പിടിച്ച് പൊട്ടിത്തെറിച്ചത്. ഈ സമയം കാറിനുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞ... [Read More]