Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍: 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ഷർമ്മിള ഇന്ന് അവസാനിപ്പിക്കും.ആശുപത്രി ജയിലില്‍ കഴിയുന്ന ഇറോം ശര്‍മിളയെ ഇന്ന് രാവിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അവിടെവെച്ചാകും നിരാഹാരം അവസാനിപ്പിക്കുക... [Read More]