Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമലാ പോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള പ്രണയവിവാഹം വിവാഹ മോചനത്തിലെത്തിയത് എല്ലാവരെയും ഞെട്ടിച്ച സംഭവമാണ്. ബന്ധം വേര്‍പിരിയാന്‍ കാരണം ഇരു കുടുംബങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ അമലയുടെ അനുസരണക്കേടാണ് എല്ലാത്തിനും കാരണമെന്ന് വിജയ്‌യുടെ അച്ഛന... [Read More]