Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷങ്കര്‍-വിക്രം ചിത്രമായ ‘ഐ 'എന്ന സിനിമ കോപ്പിയടിയെന്ന് ആരോപണം. 1986ല്‍ പുറത്തിറങ്ങിയ 'ദി ഫ്‌ളൈ' എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയടിയാണ് ഐ എന്നാണ് ആരോപണം. സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളുടെ തലതൊട്ടപ്പനായ ഡേവിഡ് ക്രോനെന്‍ബെര്‍ഗ് ഒരുക്കിയ ഈ ചിത്രത്തില്‍ ജെഫ് ... [Read More]