Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറാഖിലെ സ്ത്രീകൾ ബുർഖ നിർബന്ധമായും ധരിക്കണമെന്ന് വിമതർ നിർദ്ദേശിച്ചു. ഇതിന് തയ്യാറാകാത്തവർ കനത്ത ശിക്ഷയാണ് നേരിടേണ്ടി വരിക. ഇറാഖിലെ മൊസ്യൂളിൽ കഴിഞ്ഞ ദിവസമാണ് സ്‌ത്രീകളുടെ വസ്‌ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. സമൂഹത്തിലെ ദുരാചാരങ്ങള്‍ ... [Read More]