Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിംഗിനിടെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.വന്‍ ദുരന്തം ആണ് ഒഴിവായത്. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് ജെറ്റ് എയര്... [Read More]