Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയറാം നായകനാകുന്ന ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ ജുവല്‍ മേരി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇല്ലെന്ന് സ്ഥിരീകരിച്ച് നടി രംഗത്തെത്തിയിരുന്നു. തിരക്കഥ ഇഷ്ടപെടാത്തതിനാല്‍ താന്‍ പിന്മാറി എന്നാണ് ജുവലിന്റെ പക്ഷം. എന്നാൽ നടിയുടെ പെരുമാറ്റം... [Read More]