Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു∙ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ കർണാടകയിൽ ജനതാദൾ സെക്കുലർ – കോൺഗ്രസ് സർക്കാർ ഇന്ന് അധികാരത്തിലേറും. കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയും ഇന്നു വൈകിട്ട് 4.3... [Read More]