Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സിനിമാനടിയുടെ എക്‌സ്പയറി ഡേറ്റ് അങ്ങനെ നിശ്ചയിക്കാന്‍ വരട്ടെയെന്ന് നടി മീര വാസുദേവ്. ബ്ലെസ്സിയുടെ തന്മാത്രയ്ക്കു ശേഷം 12 വര്‍ഷം കഴിഞ്ഞ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് മീര. ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്... [Read More]