Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മലയാള സിനിമ ലോകത്ത് ചരിത്ര നേട്ടം കുറിച്ച ദൃശ്യം കോപ്പിയടി വിവാദത്തില്‍. ബോളിവുഡ് സിനിമാ നിര്‍മാതാവ് എക്താ കപൂര്‍ ആണ് ദൃശ്യത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ ജപ്പാനീസ് എഴുത്തുകാരനായ കീഗോ... [Read More]