Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ പോലീസിനുശേഷം കാക്കി വേഷം അണിയുകയാണ് "മെമ്മറീസ്"-ലൂടെ പ്രിഥ്വിരാജ് . അനന്ധാവിഷന്റെ ബേനറിൽ പി.കെ.മുരളീധരനും ശാന്താ മുരളിയും കൂടി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹികുന്നത് ജിത്തു ജോസഫ് ആണ്. പ്രി ഥ്വിരാജിന്റെ നായികയായി എത്തുന്നത് മേഘന രാജു... [Read More]