Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ലക്ഷദ്വീപിന് സമീപം മുങ്ങിക്കൊണ്ടിരിക്കുന്ന പാക് ചരക്കു കപ്പലിലെ 22 ജീവനക്കാരെയും ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷിച്ചു. ഇവരിൽ 18 പേർ മാലിദ്വീപുകാരും നാല് പേർ ഇന്ത്യക്കാരുമാണ്. പാകിസ്ഥാനിൽ ക്വാസിംയില്‍ നിന്ന് മണലും സിമന്റുമായി മാലിയിലേക്ക് തിരിച്... [Read More]