Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെന്‍സിലിന്റെ മുനകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് നെയ്യാറ്റിന്‍കര സ്വദേശി മനോജ്. പെന്‍സിലിന്റെ മുനകളില്‍ എന്ത് വിസ്മയമെന്ന് സംശയിക്കുന്നവര്‍ക്കു മുന്നില്‍ മനോജ് തന്റെ പെന്‍സില്‍ രൂപങ്ങളെടുത്ത് നിരത്തിവെക്കും. മൈക്രോ ആര്‍ട്ട് എന്ന പേരിലുളള ഈ കലാ... [Read More]