Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈക്രോമാക്‌സ് യു യുറേക്ക സ്മാർട്ട്‌ഫോൺ മുൻകൂർ രജിസ്റ്റർ ചെയ്യാതെ വാങ്ങാൻ അവസരം. ഈ വരുന്ന ബുധനാഴ്‌ചയും വ്യാഴാഴ്ചയുമാണ് യൂ യുറേക്ക രജിസ്റ്റര്‍ ചെയ്യാതെ വാങ്ങാന്‍ അവസരം ഒരുക്കിയിട്ടുള്ളത്. ട്വിറ്റർ, ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.... [Read More]