Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല... [Read More]