Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബഗ്ദാദ്: ഇറാഖിലെ ഭീകരസംഘടനയായ ഐ.എസ്.ഐ.എല്‍ പ്രദേശങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് ബാഗ്ദാദിലേക്ക് മുന്നേറിയതോടെ ഇറാഖ് ആശങ്കയില്‍. രാജ്യത്തെ രണ്ടാമത്തെ നഗരമായ മൊസൂളും തിക്രിത്തും പിടിച്ചെടുത്ത ഭീകരര്‍ ഇന്നലെ ബാഗ്ദാദിനടുത്തുള്ള ഉദെയ്ം ദുലയ്യ എന്ന നഗരവും... [Read More]