Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പാൽ വില ലിറ്ററിന് 5 രൂപ കൂട്ടാൻ മിൽമ ആലോചിക്കുന്നു.ഈ മാസം ചേരുന്ന ഭരണ സമിതി യോഗത്തിൽ തീരുമാനമുണ്ടായേക്കും എന്നാണ് റിപ്പോർട്ട്.കാലിത്തീറ്റ വില വർധനയിലൂടെ കർഷകനുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണിത്. പാൽ ഉൽപാദനച്ചെലവ് കൂടി വരുന്ന സാഹചര്യത്തിൽ പാൽ... [Read More]