Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂവാറ്റുപുഴ:നടനും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് () അന്തരിച്ചു.ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കേരളത്തിലെ കലാഭവനുള്‍പ്പെടെ നിരവധി മിമിക്രി ഗ്രൂപ്പൂകളുടെ ഭാഗമ... [Read More]