Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാനന്തവാടി: മന്ത്രി പി.കെ ജയലക്ഷ്മി വിവാഹിതയായി. മന്ത്രിയുടെ മുറചെറുക്കനായ അനിൽ കുമാറാണ് വരൻ. ഇന്നലെ 10.15 നായിരുന്നു താലികെട്ട്. മാനന്തവാടി വാളാട് പാലോട്ട് കുറിച്യയ തറവാട്ടില്‍ പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ... [Read More]