Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ഫോണ്‍ മോഷണം കൂടിവരുന്ന സാഹചര്യത്തില്‍ ഐ.എം.ഇ.ഐ. നമ്പറുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍... [Read More]
മൊബൈലിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമ്മൾ ധാരാളം കേൾക്കുകയും കാണുകയും ഒക്കെ ചെയ്യുന്നുണ്ട്. ഫോൺ പൊട്ടിത്തെറികൾ, കേൾവി പ്രശ്നങ്ങൾ, കാഴ്ച്ച പ്രശ്നം, കാൻസർ, ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും പ്രശ്നങ്ങൾ ഉണ്ട് മൊബൈൽ ഫോണിന്.ഇവയെല്ലാം സ്ത്രീ-പുരുഷ... [Read More]
ഫോണ്‍ സംഭാഷണം ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോയാല്‍ ഉപഭോക്താവിന് മൊബൈല്‍ കമ്പനികളോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന തീരുമാനം വരുന്നു.ഫോണ്‍ സംഭാഷണം ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോകുന്നത് സ്ഥിരം സംഭവമാണെന്ന് ചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയത്തിന് നിരവധി പരാതികള്‍ ... [Read More]
ലോകത്തിലെ 80 ശതമാനത്തോളം പേര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ് പറയപ്പെടുന്നത്.ഈ കണക്കിൽ തന്നെ സെല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ദിനം തോറും ഉയര്‍ന്നു വരികയാണ്. അതോടൊപ്പം തന്നെ സെല്‍ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷന്‍( ഇഎംആര്‍) ഹാന... [Read More]