Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകള്‍ കുറയും. ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചതാണ് നിരക്ക് കുറയാന്‍ കാരണം.രാജ്യത്ത് ലാന്‍ഡ് ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ... [Read More]