Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വന്‍ ആക്രമണം. സ്ലീവ്‌ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയിലെ പാരമ്പര്യവാദികളെ പ്രകോപിപ്പിച്ചത്.ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചിരിക്കുന്ന ഭാര്യ ഹസി... [Read More]