Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എം.ടി. വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം സിനിമയാക്കുന്നു. മോഹൻലാൽ,ഐശ്വര്യ റായ്,അമിതാഭ് ബച്ചൻ,വിക്രം തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കല്യാണ്‍ ജ്വല്ലറിക്ക് വേണ്ടി മഞ്ജു വാര്യരുടെ പരസ്യം ചെയ്ത ശ്രീകുമാര്... [Read More]