Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പർതാരം മോഹൻലാൽ അഭിനയം നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. എംടി വാസുദേവൻനായരുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ രണ്ടാമൂഴത്തിലെ ഭീമനായി അരങ്ങിലെത്തിയ ശേഷമാവും ലാൽ അഭിയനം അവസാനിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖ... [Read More]