Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ ചിത്രവുമായി എത്തുന്ന എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലയാള സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു... [Read More]