Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിൽ നായകനായി നവാഗതനായ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മണിരത്ന'ത്തിൻറെ ആദ്യഗാനം പുറത്തിറങ്ങി. നായിക നിവേദിത തോമസും ഫഹദ് ഫാസിലും ഈ ഗാന രംഗത്തുണ്ട്. നീലിന്റെയും അയാളുടെ പ്രതിശ്രുത വധുവായ പിയയുടെയും മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള ... [Read More]