Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി: അഞ്ച് രൂപയുടെ കള്ളനോട്ടുകൾ നാട്ടില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയാണ് ഇന്ത്യയില്‍ കള്ളനോട്ടുകള്‍ അടിച്ചിറക്കുന്നതിന് പിന്നിലെന്നാണ് ഡൽഹി പോലീസിന് ലഭിച്ച സൂചന. അഞ്ച് രൂപയുടെ ഇരുപതിനായിരത്തോളം നോട്ടുകളാണ് ദില്ലി പ... [Read More]