Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു.ഇസ്ലാമിക ആചാരങ്ങളിലും പ്രമാണങ്ങളിലും ആകൃഷ്ടയായാണ് താൻ മതം മാറുന്നതെന്ന് മോണിക്ക മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ തൻറെ പേര് എം.ജി. റഹിമ എന്നായിരിക്കുമെന്ന് താരം അറിയിച്ചു.നാലുവര്‍ഷത്തോളമായി മോണിക്ക ഇസ്ല... [Read More]