Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാട്‌ന: തൻറെ പ്രിയതമയെ നഷ്ടപ്പെടുത്തിയ ട്രെയിനുകള്‍ക്ക് നേരെ കുരങ്ങൻ ആക്രമണം നടത്തുന്നു. ബീഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെയാണ് കുരങ്ങൻറെ ആക്രമണം. ബീഹാറിലെ വാല്‍മീകി നഗര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്റെ അടിയില്‍ ക... [Read More]