Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തില്‍ ഒരുമിച്ചിരുന്ന യുവാവിനെയും യുവതിയേയും ചോദ്യം ചെയ്ത പൊലീസിന്റെ സദാചാര പൊലീസിങ്ങ് ഫേസ്ബുക്ക് ലൈവില്‍. കനകക്കുന്ന് കൊട്ടാരത്തില്‍ തോളില്‍ കൈയിട്ടിരുന്ന വിഷ്ണുവിനേയും ആതിരയേയും മോശമായി പൊതു സ്ഥലത്ത് ഇരിക്കുകയാ... [Read More]