Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാടാനപ്പള്ളി:കറിയില്‍ ഉപ്പില്ല എന്ന കാരണത്താല്‍ മകൻ അമ്മയെ തല്ലിക്കൊന്നു.കലാനിലകത്ത് പരേതനായ യൂസഫിന്റെ ഭാര്യ ജുമൈല (60) യാണ് കൊല്ലപ്പെട്ടത്. ഇളയ മകനായ അബ്ദുള്‍ ഹക്കീം (34) ആണ് ജുമൈലയെ കൊലപ്പെടുത്തിയത്. കറിയില്‍ ഉപ്പ് കുറവാണെന്ന് പറഞ്ഞാണ് യുവാവ് അമ്മ... [Read More]