Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനാ രീതിയായ നിസ്‌കാരത്തിന് പുറം വേദന കുറയ്ക്കാനാകുമെന്ന് പുതിയ പഠനം. കുനിയലും മുട്ടുകുത്തലുമടക്കമുള്ള സങ്കീര്‍ണമായ ചലനങ്ങള്‍ അടങ്ങിയ നിസ്‌കാരം പതിവായും കൃത്യമായും അനുഷ്ഠിക്കുന്നത് നടുവേദന കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്... [Read More]