Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ ഹര്‍വന്‍ഷ് സിങ് അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മധ്യപ്രദേശ് മുന്‍ മന്ത്രിയായിരുന്നു.... [Read More]