Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ(63) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുന്നൂറോളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് നാരായണ. അധ്യാപകനായാണ് നാരായണ തൻറെ ഔദ്യോഗിക ജീവിതം... [Read More]