Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി മുക്തയുടെയും ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു . ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിയിലായിരുന്നു ചടങ്ങുകള്‍. ഈ മാസം 30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്... [Read More]