Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ജീവനക്കാരുടെ അശ്രദ്ധ മൂലം യാത്രക്കാരുടെ മുക്കിലും ചെവിയിലും രക്തം . മുംബൈയിൽ നിന്നും ജയ്‌പ്പൂരിലേക്ക് പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിൽ 166 യാത്രക്കാർ ഉണ്ടാരുന്നു. അതിൽ മുപ്പതിലധികം പേരുടെ ചെവിയിൽ നിന്നും മുക്ക... [Read More]