Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂന്നാര്‍ : മൂന്നാറിനടുത്ത് കരടിപാറയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ പരിക്ക് ഗുരുതരമാണ്. ... [Read More]