Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോ വധവുമായി ബന്ധപ്പെട്ട കേസില്‍ പര്‍വേസ് മുശര്‍റഫിനെ പ്രതിചേര്‍ക്കാന്‍ റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു. ബേനസീറിന്‍െറ കൊലപാതകത്തില്‍ ആദ്യമായാണ് മുന്‍ പ്രസിഡന്‍റും സൈനിക ഭരണാധികാരിയുമായ മുശര്‍റഫ്... [Read More]