Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളറാഡോ: ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക എന്ന രോഗത്തെപ്പറ്റി എല്ലാവർക്കുമറിയാം. എന്നാല്‍ അമേരിക്കയിലെ കൊളറാഡോയിലെ ഒരു പെണ്‍കുട്ടിയുടെ ഉറക്കത്തിലെ നടത്തം അവസാനിച്ചത് 14.5 കിലോമീറ്റര്‍ ദൂരം താണ്ടിയതിനു ശേഷമാണ്. ഡെന്‍വര്‍ സ്വദേശിനിയായ ടെയ്‌ലര്‍ ഗാമല്... [Read More]