Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: യുഎസിലെ മസാച്യുസെറ്റ്സിലെ പ്ലെയ്ന്‍വില്ലയില്‍ ചെറുവിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു.വീട് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെത്തുടര്‍ന്ന് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടകാരണം വ്യക... [Read More]