Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയായി. വിജ്ഞാപനം അടുത്തയാഴ്ച. ആദ്യ ഐടി മന്ദിരത്തിന്റെ ബില്‍ഡിങ് പ്ലാന്‍ അനുമതി രണ്ടാഴ്ചയ്ക്കകം ലഭിക്കും. അതിനുള്ള അപേക്ഷ ഇന്നലെ സമര്‍പ്പിച്ചു. നിര്‍മാണപ്രവൃത്തികള്‍ ഒരാഴ്ചക്കകം ആരംഭിക്കുo. ... [Read More]