Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെറുപുഴ: കണ്ണൂര്‍ ആര്‍.എം.എസ് ഓഫിസില്‍നിന്നും ചെറുപുഴ സബ് പോസ്റ്റോഫിസിലേക്കയച്ച തപാല്‍ ബാഗിനുള്ളിലാണ് മാരകവിഷമുള്ള ചുരുട്ട മണ്ഡലിയെ കയറ്റിയയച്ചത്. ബുധനാഴ്ച രാവിലെ പോസ്റ്റോഫിസിലെത്തിയ ബാഗ് തുറന്ന് തപാല്‍ പുറത്തെടുത്തപോഴാണ് പാമ്പിനെ കണ്ടത്. തലനാരിഴക്ക... [Read More]