Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതിയ 2000 രൂപ നോട്ടുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇനി വീട്ടിലെത്തും. ഇ-വ്യാപാര മേഖലയിലെ അതികായരായ സ്നാപ് ഡീലാണ് ഉപയോക്താക്കള്‍ക്കായി ഈ സേവനം ഒരുക്കിയിട്ടുള്ളത്.വെറും 1 രൂപ നല്‍കിയാല്‍ 2000 രൂപ വീട്ടിലെത്തിക്കാനായി ‘ക്യാഷ് @ഹോം’എന്ന സേവനമാണ് സ്‌നാപ് ഡീല്‍ ... [Read More]