Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യൻ നടി സ്നേഹ അമ്മയാകാന്‍ പോകുന്നു .സ്നേഹയുടെ ഭര്‍ത്താവും നടനുമായ പ്രസന്ന തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.അധികം വൈകാതെ സ്‌നേഹയുടേയും തന്റേയും ജീവിതത്തിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നുവെന്നാണ് പ്രസന്നയുടെ ട്വീറ്റ്. പുതി... [Read More]