Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. പാര്‍ലമെന്റിന് സമീപത്തെ ദേശീയ യുദ്ധ സ്മാരകത്തില്‍ കാവലുണ്ടായിരുന്ന സൈനികനും വെടിവെപ്പ് നടത്തിയ അക്രമിയുമാണ് കൊല്ലപ്പെട്ടത്. യുദ്ധ സ്മാരകത്തിന് നേരെ വെടിവെച... [Read More]